About us
RM ഹോമിയോപതി ചെമ്മാട്
📍RM HOMEOPATHY MULTISPECIALITY CLINIC
GROUND FLOOR KRN COMPLEX
NEAR OLD BUS STAND AND MOTHER OPTICALS
CHEMMAD
🔴സ്പെഷ്യലിറ്റി ഒ പി കളുടെ സമയ വിവരങ്ങൾ
🔴
👨⚕️ Dr. ശ്രീവൽസ് ജി മേനോൻ MD
🩺(അലർജി/ആസ്ത്മ, ENT, ജീവിതശൈലിജന്യ രോഗംഗങ്ങൾ, മൈഗ്രൈൻ, തൈറോയ്ഡ്, ഗ്യാസ്ട്രോ /പൈൽസ്, ഡി -അഡിക്ഷൻ, അമിതവണ്ണം, മനോരോഗങ്ങൾ, ASD
➡️ എല്ലാ മാസവും രണ്ടാമത്തെ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും നാലാമത്തെ ബുധനാഴ്ച്ച ഉച്ചക്ക് 2:30 മുതൽ 6 മണി വരെയും op ഉണ്ടായിരിക്കുന്നതാണ്
🔴
👨⚕️ഡോ: വസീം ഷനാബ്
🩺സ്ത്രീ പുരുഷ കേശ സംരക്ഷണ വിഭാഗം (താരൻ, മുടികൊഴിച്ചിൽ, അകാലനര, കഷണ്ടി )
➡️ എല്ലാ മാസവും ആദ്യത്തെ
ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ
🔴
👨⚕️പ്രൊഫ (റിട്ട) Dr K S Gopi MD
ഗവ: ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്
🩺സ്ത്രീപുരുഷ വന്ധ്യത, ലൈംഗികരോഗ ചികിത്സ,,/
ന്യൂറോളജി /സന്ധി രോഗ വിഭാഗം
➡️ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ
🔴
👩⚕️ ഡോ : അഖില മുകുന്ദൻ
ചർമ രോഗ ചികിത്സ
🩺മുഖക്കുരു, കറുത്ത പാടുകൾ, ചൊറിച്ചിൽ,സ്കിൻ അലർജി, അരിമ്പാറ, ആണി രോഗ ചികിത്സ
➡️ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ
🔴ജനറൽ OP
1.ഡോ. കാവ്യാ മുരളി
എല്ലാ ശനിയാഴ്ചയും രാവിലെ 9 മണി മുതൽ വൈകീട്ട് 5:30 വരെ
2. ഡോ.ആയിഷ റെംഷ
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ
☎️Phone Booking
📞9387000100
📞8086117833